തിരുവനന്തപുരം: തിരുവനന്തപുരം ലോ കോ ളേജിൽ ഒരുകൂട്ടം വിദ്യാർത്ഥികൾ കെ.എസ്.യുവിന്റെ കൊടിതോരണങ്ങൾ നശിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. കൊടിതോരണങ്ങൾ നശിപ്പിച്ചതിന് 24 എസ്.എഫ്.ഐ പ്രവർത്തകരെ ഇന്നലെ സസ്‌പെൻഡ് ചെയ്തു. ഇവ നശിപ്പിച്ച ശേഷം കത്തിക്കുകയും ചെയ്തു. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ അധ്യാപകരെ ഒമ്പത് മണിക്കൂർ ഉപരോധിച്ചിരുന്നു.കോളേജിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐക്കാർക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തുവെന്നാരോപിച്ചായിരുന്നു ഉപരോധം. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് നടപടിയെടുത്തതെന്നാണ് പ്രിൻസിപ്പാള്‍ വിശദീകരിച്ചു.
Thursday, 16 March 2023
Home
Unlabelled
കൊടി വലിച്ചു കീറി, കൂട്ടിയിട്ട് കത്തിച്ചു; തിരുവനന്തപുരം ലോ കോളേജിലെ എസ്.എഫ്.ഐ അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍
കൊടി വലിച്ചു കീറി, കൂട്ടിയിട്ട് കത്തിച്ചു; തിരുവനന്തപുരം ലോ കോളേജിലെ എസ്.എഫ്.ഐ അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍

About Weonelive
We One Kerala