പയ്യാവൂർ: പയ്യാവൂർ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ മുൻ മണ്ഡലം പ്രസിഡണ്ട് ബിജു എസ് നായരുടെ പിതാവ് മലയിൽ സോമൻ നിര്യാതനായി. സംസ്കാരം നാളെ 2.30ന് വീട്ടുവളപ്പിൽ.