ഉളിയിൽ: ഇരിട്ടി- മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം ചെങ്കൽ കയറ്റി വരികയായിരുന്ന ലോറിയും മട്ടന്നൂർ ഭാഗത്തേക്ക് പോകുക ആയിരുന്ന കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്. തലശ്ശേരി പിലാക്കൽ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെ ആയിരുന്നു അപകടം.
Monday 13 March 2023
Home
Unlabelled
ഉളിയിൽ പാലത്തിന് സമീപം അപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക്
ഉളിയിൽ പാലത്തിന് സമീപം അപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക്
About We One Kerala
We One Kerala