കണ്ണപുരം: നിയമസഭയിൽ യുഡിഎഫ് എംഎൽ എമാരെ കൈയ്യേറ്റം ചെയ്ത നടപടിയിൽ കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ , ബേബി ആന്റണി, രാജേഷ് പാലങ്ങാട്ട്, കെ.വി. ഉത്തമൻ, ഷാജി കല്ലേൻ , പി.ബാലറാം, സി. അംബ്രോസ്, പി.ഒ.മുരളീധരൻ, വിജേഷ് മാട്ടൂൽ, പ്രജീഷ് കീഴറ . രാഹുൽ പൂങ്കാവ്, സന്തോഷ് വള്ളുവൻകടവ്, ഷാജി കാവുങ്കൽ എന്നിവർ നേതൃത്വം നൽകി.