കണ്ണൂർ :ഓലക്കണ്ണ് സ്വദേശി സന്തോഷ് (48 ),ഭാര്യ ദീപ (40 )എന്നിവരെയാണ് കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം .ഇവർക്ക് കട ബാധ്യത ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് .
പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി .