ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 1000 പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. വിപുലീകരിക്കുന്നതിന്റെ ഭാഗമായി ക്യാപ്റ്റന്മാരും പരിശീലകരും ഉൾപ്പെടെയുള്ള 1000ലധികം പൈലറ്റുമാരെ എയർ ഇന്ത്യ നിയമിക്കും. നിലവിൽ എയർ ഇന്ത്യയിൽ 1800ലധികം പൈലറ്റുമാരുണ്ട്. അതേസമയം, ശമ്പള ഘടനയും സേവന വ്യവസ്ഥകളും പരിഷ്കരിക്കാനുള്ള എയർലൈനിന്റെ പുതിയ തീരുമാനത്തെക്കുറിച്ച് പൈലറ്റുമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Friday, 28 April 2023
Home
Unlabelled
1000ലധികം പൈലറ്റുമാരെ തേടി എയർ ഇന്ത്യ

About Weonelive
We One Kerala