ചിത്ര കലാകാര കൂട്ടായ്മയും പോസ്റ്റർ രചന ക്യാമ്പും നാളെ (ഏപ്രിൽ 23) ഞായറാഴ്ച വൈകു: 4 മണിക്ക് ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 22 April 2023

ചിത്ര കലാകാര കൂട്ടായ്മയും പോസ്റ്റർ രചന ക്യാമ്പും നാളെ (ഏപ്രിൽ 23) ഞായറാഴ്ച വൈകു: 4 മണിക്ക് ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിൽ




ഇരിട്ടി: മെയ് 14ന് നടക്കുന്ന "ഒപ്പരം ഒരു വട്ടം കൂടി "ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി - അധ്യാപക മഹാ സംഗമത്തിൻ്റെ ഭാഗമായി.സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ ചിത്രകലാകാരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ചിത്ര കലാകാര കൂട്ടായ്മയും പോസ്റ്റർ രചന ക്യാമ്പും നാളെ ( എപ്രിൽ 23ന്) ഞായറാഴ്ച്ച വൈകു.4 മണിക്ക് ഇരിട്ടി പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ഉഘാടനം ചെയ്യും. 

പബ്ലിസിറ്റി കമ്മിറ്റി ജോ. കൺവീനർ രതീശൻ ഗായത്രി അധ്യക്ഷനാകും. 

വിശിഷ്ടാതിഥികളായി നഗരസഭ കൗൺസിലർമാരായ കെ. നന്ദനൻ, എൻ .കെ .ഇന്ദു മതി, എൻ.സിന്ധു എന്നിവർ പങ്കെടുക്കും. സംഘാടക സമിതി ഭാരവാഹികളായ കെ.ശിവശങ്കരൻ ,പ്രദീപ് ഗായത്രി, സി.ഹരീഷ് മാസ്റ്റർ, എം.പ്രദീപൻ മാസ്റ്റർ, ടി.ജി.മനോജ് കുമാർ, എൻ.സജേഷ് ബാബു,കെ.ജെ.ജയപ്രശാന്ത്, ശ്രീനിവാസൻ എടക്കാനം എന്നിവർ സംസാരിക്കും.

ഉപരിപാടി പ്രോഗ്രാം കൺവീനർ സി.ഇസ്മായിൽ സ്വാഗതവും, സംഘാടക സമിതി ഭാരവാഹി പി എം രവിന്ദ്രൻ മാസ്റ്റർ നന്ദിയും പറയും.

Post Top Ad