ഗ്രാമോത്സവം-23 സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Sunday, 23 April 2023

ഗ്രാമോത്സവം-23 സംഘടിപ്പിച്ചു


ഇരിട്ടി: ഒരുമയുടെ കാവലാളാവാം, ഒരു നല്ല നാളേക്കായ്... എന്ന സന്ദേശമുയർത്തി നേരംപോക്ക് യുവ ആർട്സ് & സ്പോർട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രാമോത്സവം-23 സംഘടിപ്പിച്ചു. സംഘാടക സമിതി കൺവീനർ സി.കെ അനീഷ് സ്വാഗതം ആശംസിച്ചു. NP. നിജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.ശ്രീലത ഗ്രാമോത്സവം 2023 ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗവും എഴുത്തുകാരനുമായ ശ്രീ.ബാബുരാജ് അയ്യല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമത്തിലെ വിവിധ മേഖലകളിലെ പ്രതിഭകളെ സി.പി.ഐ.എം ഏറിയാ സെക്രട്ടറി സക്കീർ ഹുസൈൻ അനുമോദിച്ചു. ചടങ്ങിന് ആശംസകൾ നേർന്നു PP അശോകൻ, CPIM ലേ ക്കൽ സെക്രട്ടറി P വിജയൻ, നഗരസഭാ കൗൺസിലർ കെ നന്ദനൻ, PV പ്രേമവല്ലി എന്നിവർ സംസാരിച്ചു. CK അരുൺ നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെയുo ഗ്രാമവാസികളുടെയും കലാപ്രകടനങ്ങൾ അരങ്ങേറി. തുടർന്ന് വോയ്സ് ഓഫ് കണ്ണൂരിന്റെ കലാകാരന്മാരുടെയും കലാകാരികളുടെയും ഗാനമേള. വർണ്ണശബളമായ വെടിക്കെട്ടോടെ നേരമ്പോക്ക് ഗ്രാമോത്സവം 2023 സമാപിച്ചു.Post Top Ad