സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എറണാകുളം ജില്ലാ സമ്മേളനം ഏപ്രില്‍ 29-ന് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 22 April 2023

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എറണാകുളം ജില്ലാ സമ്മേളനം ഏപ്രില്‍ 29-ന്


കൊച്ചി: അറിവിന്റെ സ്വാതന്ത്ര്യത്തിനായ് പ്രവര്‍ത്തിക്കുന്ന സംഘടനയായ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡി.എ.കെ.എഫ്) എറണാകുളം ജില്ലാ സമ്മേളനം 2023 ഏപ്രില്‍ 29-ന് ശനിയാഴ്ച, രാവിലെ 10 മണിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഹിന്ദി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. അറിവിന്റേയും, ശാസ്ത്ര സാങ്കേതിക വിദ്യകളുടേയും സ്വതന്ത്രമായ ഉപയോഗവും, പങ്കിടലും ഉറപ്പാക്കി. വിവേചന രഹിതമായ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. കേരളം മെച്ചപ്പെട്ട വൈജ്ഞാനിക സമൂഹമായി മാറ്റുന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി നടപ്പിലാക്കുന്ന ഈ സമയത്ത്, ഈ സമ്മേളനം ഏറെ പ്രസക്തമാണ്. ഈ വര്‍ഷം ആഗസ്റ്റില്‍ തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന അന്താരാഷ്ട്ര ഫ്രീഡം ഫെസ്റ്റിന്റെ മുഖ്യ സംഘാടന ഉത്തരവാദിത്വമുള്ള സംഘടനയാണ് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം.

Post Top Ad