ഇരിക്കൂർ: കല്യാട് സിബ് ഗ ആർട്സ് കോളേജിനു സമീപത്തെ കൃഷ്ണ വിഹാറിൽ പരേതനായ കെ.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കുഞ്ഞുമ്പിടുക്ക കാർത്യായനി അമ്മ (83) അന്തരിച്ചു. മക്കൾ: ഭാരതി ( നടുവിൽ), രാഗിണി (കല്യാട്), മരുമക്കൾ: സി.വി.രാമകൃഷ്ണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ നടുവിൽ ഹൈസ്ക്കൂൾ), കെ.വി.ശ്രീധരൻ നമ്പ്യാർ (റിട്ട. തഹസിൽദാർ തളിപ്പറമ്പ്) സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി അമ്മ, നാരായണൻ (ഇരുവരും കല്യാ ട് ) പരേതയായ പങ്കജാക്ഷി അമ്മ (പായം ) സംസ്കാരം 4 മണിക്ക് കല്യാട് വീട്ടുവളപ്പിൽ.
Saturday 29 April 2023

About We One Kerala
We One Kerala