തിരുവനന്തപുരം : കേരളത്തിന്റെവികസന നേട്ടങ്ങളുംകേരള മാതൃകയുംഎണ്ണി എണ്ണി പറഞ്ഞ്മുഖ്യമന്ത്രി പിണറായിവിജയൻ. കേരളത്തെവിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക്ഉയർത്താനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഡിജിറ്റൽ സയൻസ് പാർക്ക് ഈ കാര്യത്തിൽ വലിയ കുതിപ്പാകും. ശാസ്ത്ര സാങ്കേതിക ഹബ്ബാക്കി മാറ്റുമെന്നും തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.