തളിപ്പറമ്പ് :കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ സംസ്ഥാന സർക്കാറിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു .മാറ്റത്തിന്റെ ഭാഗമായി നിർമ്മിച്ച രണ്ട് ബ്ലോക്കുകളുടെയും, ലാബിന്റെയും ഉദ്ഘാടനം 17 ന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും ,ആരോഗ്യമന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും .
Saturday 15 April 2023
Home
Unlabelled
ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുറുമാത്തൂർ ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു .
ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുറുമാത്തൂർ ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു .
About We One Kerala
We One Kerala