ഒ എം ദിവാകരൻ അനുസ്മരണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 27 April 2023

ഒ എം ദിവാകരൻ അനുസ്മരണം


മയ്യിൽ | സാക്ഷരതാ പ്രവർത്തകൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ, ഗ്രന്ഥശാല പ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്ന ഒ എം ദിവാകരൻ്റെ ചരമ വാർഷിക ദിനത്തിൽ മയ്യിൽ കെ കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി ആർ സി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി അനുസ്മരണ പ്രഭാഷണം നടത്തി. കെ ബാലകൃഷ്ണൻ, കെ വി യശോദ ടീച്ചർ, പി വി ശ്രീധരൻ മാസ്റ്റർ, കെ കെ കൃഷ്ണൻ, വി പി ബാബുരാജ്‌, പി കെ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഒ എം ദിവാകരൻ്റെ സഹധർമ്മിണി സത്യഭാമ ടീച്ചർ സി ആർ സിക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ ഗ്രന്ഥശാലാ സെക്രട്ടറി ഏറ്റുവാങ്ങി. സി ആർ സി പ്രസിഡണ്ട് കെ കെ ഭാസ്കരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.

Post Top Ad