വളപട്ടണം : പാപ്പിനിശ്ശേരി ഈലച്ചിക്കടവിൽ കണ്ട മൃതദേഹം നാട്ടുകാരാണ് കരക്കെത്തിച്ചത് .വളപട്ടണം പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
വെളുത്തനിറം ,60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം..കൂടുതൽ വിവരങ്ങൾക്ക് വളപട്ടണം പോലീസുമായി ബന്ധപ്പെടുക