പത്തനംതിട്ട നഗരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. രാത്രി തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങാൻ ഇറങ്ങിയ പെൺകുട്ടിക്കാണ് അതിക്രമം നേരിടേണ്ടി വന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് കുട്ടിയെ അപമാനിച്ചത്ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയവർ വഴി ചോദിക്കാനെന്ന വ്യാജേനെ പെൺകുട്ടിയുടെ അടുത്തെത്തി കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Saturday 22 April 2023
Home
Unlabelled
രാത്രി തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങാനെത്തിയ പെൺകുട്ടിക്ക് നേരെ ബൈക്ക് യാത്രക്കാരുടെ ലൈംഗികാതിക്രമം
രാത്രി തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങാനെത്തിയ പെൺകുട്ടിക്ക് നേരെ ബൈക്ക് യാത്രക്കാരുടെ ലൈംഗികാതിക്രമം
About We One Kerala
We One Kerala