വൈദ്യുതി ഭവനം ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 17 April 2023

വൈദ്യുതി ഭവനം ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.

 



ഉളിക്കൽ:  ഇരിട്ടിയിൽ കെ എസ് ഇ ബി പുതുതായി നിർമ്മിച്ച വൈദ്യുതി ഭവനം ഇന്ന് 

 ഏപ്രിൽ 18 ന് ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.യോഗത്തിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനായിരിക്കും.

ഇരിട്ടി പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന ഇരിട്ടി ഇലക്ട്രിക്കൽ ഡിവിഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ, ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകൾ ഇനി ഈ കെട്ടിട സമുച്ചയത്തിലായിരിക്കും പ്രവർത്തിക്കുകആധുനികവും സുസജ്ജവുമായ കാര്യാലയങ്ങൾ യാഥാർഥ്യമാകുന്നതോടെ പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാകും. ഭരണപരമായ കാര്യങ്ങൾ സുഗമമാക്കാനും ഇത് സഹായിക്കും.

ഇരിട്ടി ടൗണിൽ തലശ്ശേരി വളവുപ്പാറ റോഡരികിൽ കെ എസ് ഇ ബി യുടെ ഉടമസ്ഥതയിലുള്ള 43.5 സെന്റ് ഭൂമിയിൽ ഇരുനിലകളായി ആകെ 491.40 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് വൈദ്യുതി ഭവനത്തിനായി നിർമ്മിച്ചിരിക്കുന്നത്. ഒരുകോടി 50 ലക്ഷം രൂപയാണ് ആകെ മുതൽ മുടക്ക്.

Post Top Ad