പയ്യാവൂർ: മാനവവിഭവശേഷി പാടേ നശിപ്പിക്കുന്ന മദ്യക്കച്ചവsത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് ഫാ.ചാക്കോ കുടിപ്പറമ്പിൽ. ചെമ്പേരി വിമൽജ്യോതി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മദ്യവിരുദ്ധ സമിതിയുടേയും മുക്തിശ്രീയുടേയും അതിരൂപതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി അതിരൂപതാപ്രസിഡന്റ്ആൻറണി മേൽവെട്ടം അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സിസ്റ്റർ ജോസ്മരിയ,മുക്തിശ്രീ പ്രസിഡൻറ് ഷിനോ പാറയ്ക്കൽ, മാത്യു പുഴക്കര, സാബു ജോസ് ചിറ്റേത്ത്, വിൻസെന്റ് മുണ്ടാട്ടുചുണ്ടയിൽ, ഷെൽസി കാവനാടിയിൽ, ബിന്നി കിഴക്കേക്കര, ജിൻസി കുഴിമുള്ളിൽ,എന്നിവർ പ്രസംഗിച്ചു.
Saturday, 22 April 2023
Home
Unlabelled
മാനവ വിഭവശേഷി നശിപ്പിക്കുന്ന മദ്യക്കച്ചവടത്തിൽ നിന്ന് സർക്കാർ പിന്തിരിയണം -ഫാ.ചാക്കോ കുടിപ്പറമ്പിൽ.

About Weonelive
We One Kerala