ഇറച്ചിക്കടയിൽ കോഴിയെ ശുദ്ധീകരിക്കാൻ ദേശീയ പതാക ഉപയോഗിച്ച യുവാവ് അറസ്റ്റിൽ. ദാദ്ര നഗർ ഹവേലിയിലെ സിൽവസ എന്ന സ്ഥലത്താണ് സംഭവം. ഇയാൾ കോഴിയെ ശുദ്ധിയാക്കാൻ പതാക ഉപയോഗിക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി. ആളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
Saturday 22 April 2023
Home
Unlabelled
ഇറച്ചിക്കടയിൽ കോഴിയെ ശുദ്ധിയാക്കാൻ ദേശീയ പതാക ഉപയോഗിച്ചു; യുവാവ് അറസ്റ്റിൽ
ഇറച്ചിക്കടയിൽ കോഴിയെ ശുദ്ധിയാക്കാൻ ദേശീയ പതാക ഉപയോഗിച്ചു; യുവാവ് അറസ്റ്റിൽ
About We One Kerala
We One Kerala