ഇരിക്കൂർ: ചെറുകുട്ടാവ് കടവിൽ അറവു മാലിന്യങ്ങളും മത്സ്യത്തിന്റെ അവശിഷ്ടങ്ങളും തള്ളുന്നത് പതിവാകുന്നു. വേനൽക്കാലം ആയതിനാൽ ഇവിടെയുള്ള ജനങ്ങൾ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന കടവാണിത്. പലതവണയായി ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ പുഴയിൽ തള്ളുന്നത് പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും അതിനെതിരേ ഒരു നിയമ നടപടിയും എടുത്തിട്ടില്ല. നല്ല നിലയിൽ പഞ്ചായത്തിന്റെ നിയമപ്രകാരം പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റുകളുടെ പേരുദോഷം കേൾപ്പിക്കാനായി ചില മത്സ്യവിൽപനക്കാർ ഇങ്ങനെ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവർക്കും ഇത് ദോഷകരമായി ബാധിക്കുന്നു.
Friday, 21 April 2023
മാലിന്യം തള്ളുന്നത് പതിവാകുന്നു.