പൊയിലൂരിൽ വസ്ത്രകട കത്തിയതല്ല. കത്തിച്ചതാണ്. ആർഎസ്എസ് നേതാവ് അറസ്റ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Thursday, 27 April 2023

പൊയിലൂരിൽ വസ്ത്രകട കത്തിയതല്ല. കത്തിച്ചതാണ്. ആർഎസ്എസ് നേതാവ് അറസ്റ്റിൽ




പാനൂർ : സെൻട്രൽ പൊയിലൂരിൽ ഓടക്കായൻ്റെവിടെ നാരായണന്റെ ഉടമസ്ഥയിലുള്ള ശ്രീ ഗുരുദേവ വസ്ത്രകട തീ കൊടുത്തു കത്തിച്ച കേസിൽ ഒരു ആർ എസ് എസ്സുക്കാരൻ അറസ്റ്റിൽ. ഏപ്രിൽ 15ന് പുലർച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ആർ എസ് എസ്സ് പൊയിലൂർ ശ്രീ നാരായണ ശാഖ മുഖ്യശിക്ഷക് കുഞ്ഞി പ്പറമ്പത്ത് റിലീഷി (33)നെയാണ് കൊളവല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു. കൊളവല്ലൂർ പൊലീസ് ഇൻസ്പെക്ടർ ടിവി പ്രതീഷിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് റിലീഷ് വസ്ത്രക്കട കത്തിച്ചതായി തെളിഞ്ഞത്. വിഷു - പെരുന്നാൾ പ്രമാണിച്ചു കച്ചവടത്തിന് വേണ്ടി കൊണ്ടുവന്ന തുണിത്തരങ്ങളും, കടയിൽ സൂക്ഷിച്ച പണവും കത്തി നശിച്ചു പോയിരുന്നു.10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്ന തായാണ് നിഗമനം. ഏപ്രിൽ 14ന് രാത്രി റിലീഷും സംഘവും കടയുടമ നാരായണനുമായി തർക്കമുണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post Top Ad