വാർഷികാഘോഷ സമാപനം നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 23 April 2023

വാർഷികാഘോഷ സമാപനം നടത്തി



കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ഉദയ ആർട്സ് & സ്പോട്സ് ക്ലബ്ബ് , വനിതാവേദി , ബാലവേദി , വയോജന വേദി , വായനാ വേദി, ഫോക്‌ലോർ ക്ലബ്ബ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ വാർഷികാഘോഷം ശ്രീ മുരുകൻ കാട്ടാക്കട ഉൽഘാടനം ചെയ്തു.സമാപന ചടങ്ങിന്റെ ഭാഗമായി കുട്ടികളുടെ നൃത്തനൃത്യങ്ങളും ബിജു കെ ചുഴലിയുടെ ചിത്രസൂത്രം നാടകവും തുടർന്ന് നൂറിൽപരം ആളുകൾ അണിനിരക്കുന്ന മെഗാ ഫ്യൂഷൻ ഡാൻസും വയലിനിലും ചെണ്ടയിലും ചടുല താളം തീർത്തു കൊണ്ട് ദേവനാരായണൻ എറണാകുളം & ടീം കണ്ണൂർ ഏകതാളം കലാസമിതിയുമായി ചേർന്നൊരുക്കുന്ന വയലിൻ ചെണ്ട ഫ്യൂഷനും സംഘടിപ്പിച്ചു, സംഘാടക സമിതി ചെയർമാൻ എം.സി ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാല പ്രസിഡന്റ് ടി .കെ ശ്രീകാന്ത് സ്വാഗതവും വായനശാല സെക്രട്ടറി വി.വി രാജീവൻ റിപ്പോർട്ട് അവതരണവും നടത്തി ടി വി. ജയകൃഷ്ണൻ , കെ.വി വിജയൻ എന്നിവർ ആശംസയും പി. വിജേഷ് നന്ദിയും പറഞ്ഞു.

Post Top Ad