കൊളച്ചേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊളച്ചേരിയിലെ എം അർജുൻ (22) ആണ് മയ്യിൽ പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് മഫ്തിയിൽ എത്തിയ പൊലീസാണ് എംഡിഎംഎയുമായി യുവാവിനെ അറസ്റ്റുചെയ്തത്.