സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി കോളിത്തട്ട്, വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ തിരുനാളും ഭക്തസംഘടനകളുടെ വാർഷികവും. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 18 April 2023

സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി കോളിത്തട്ട്, വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ തിരുനാളും ഭക്തസംഘടനകളുടെ വാർഷികവും.

 


.ഇടവക മധ്വസ്ഥനായ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ തിരുനാളും ഭക്തസംഘടനകളുടെ വാർഷികവും 2023 ഏപ്രിൽ 21, 22, 23 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിപൂർവ്വം നടത്തപ്പെടുന്നു. കോളിത്തട്ട് ദേശത്തിന്റെ ആത്മീയ ശ്രോതസ്സായ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി വിശുദ്ധന്റെ ഓർമ്മ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിക്കുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ വിശുദ്ധന്റെ മാധ്യസ്ഥം വഴി ലഭിച്ച എല്ലാ അനുഗ്രങ്ങളേയും പ്രാർത്ഥനാപൂർവ്വം സ്മരിക്കുന്നു. കടന്നുവന്ന വഴിത്താരകളിൽ നമ്മുടെ പൂർവ്വികർ വിശുദ്ധനിൽ അർപ്പിച്ച വിശ്വാസവും, ആശ്രയവും നമുക്ക് മാതൃകയാകട്ടെ. മുന്നോട്ടുള്ള ജീവിതയാത്രയിൽ വിശുദ്ധന്റെ മാധ്യസ്ഥം നമുക്ക് ശക്തിയും പ്രചോദനവുമാകട്ടെ.


2023 ഏപ്രിൽ 21 വെള്ളി

5.30pm : കൊടിയേറ്റ് ,6.15pm : സന്ധ്വാപ്രാർത്ഥന ,7.00pm :  വിവിധ ഭക്തസംഘടനകളുടെ കലാപരിപാടികൾ

2023 ഏപ്രിൽ 22 ശനി

5.30pm : വി. കുർബാന :കാർമ്മികൻ : റവ. ഫാ. ചാക്കോ ചേലംപറമ്പത്ത്,

7.00pm : ആഘോഷമായ തിരുനാൾ പ്രദക്ഷിണം (ആനക്കുഴി കുരിശടിയിലേക്ക്) ,സ്നേഹവിരുന്ന് ,വചനസന്ദേശം : റവ. ഫാ. സെബിൻ RCJ,സ്നേഹവിരുന്ന് , സമാപനാശീർവ്വാദം .

2023 ഏപ്രിൽ 23 ഞായർ 

9.00am : പ്രഭാത പ്രാർത്ഥന,ആഘോഷമായ തിരുനാൾ കുർബാന

കാർമ്മികൻ : വെരി. റവ. മോൺ. ജേക്കബ് ഓലിക്കൽ ,പ്രദക്ഷിണം (കോളിത്തട്ട് കുരിശടിയിലേക്ക്) ആശീർവ്വാദം ,സ്നേഹവിരുന്ന്.



Post Top Ad