പരിയാരം മഖാം ഉറൂസ് ഇന്ന് മുതൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 29 April 2023

പരിയാരം മഖാം ഉറൂസ് ഇന്ന് മുതൽ



മട്ടന്നൂർ :  പരിയാരം മഖാം ഉറൂസ് ഞായറാഴ്ച തുടങ്ങും. രാവിലെ 10-ന് മഹല്ല് പ്രസിഡന്റ് എം കെ മുഹമ്മദ് പതാക ഉയർത്തും. രാത്രി ഏഴിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. മജ്‌ലിസുന്നൂർ സ്വലാത്ത് വാർഷികത്തിന് ഫിർദൗസ് ഫൈസി ഇർഫാനി നേതൃത്വം നൽകും. അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ പ്രഭാഷണം നടത്തും.


ഒന്നിന് രാത്രി ഏഴിന് ഷാക്കിർ ദാരിമി വളക്കൈ, രണ്ടിന് അബ്ദുൾ ഗഫൂർ മൗലവി, മൂന്നിന് മുനീർ ഹുദവി വിളയിൽ എന്നിവർ പ്രഭാഷണം നടത്തും. നാലിന് ഉമൈർ ദാരിമി വെള്ളായിക്കോട് പ്രഭാഷണം നടത്തും. കൂട്ടുപ്രാർഥനയ്ക്ക് പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും.

Post Top Ad