കുടുംബ സഹായ ഫണ്ട്‌ വിതരണവും യാത്രയയപ്പും സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 25 April 2023

കുടുംബ സഹായ ഫണ്ട്‌ വിതരണവും യാത്രയയപ്പും സംഘടിപ്പിച്ചു


കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്‌സൈസ് ഡ്രൈവർ ഉത്തമൻ കുടുംബ സഹായ ഫണ്ട്‌ വിതരണം, എക്‌സൈസ് ഇൻസ്‌പെക്ടർ സി സി ആനന്ദകുമാർ, പ്രിവെൻറ്റീവ് ഓഫീസർ എൻ വി പ്രവീൺ എന്നിവർക്കുള്ള യാത്രയയപ്പ്,സംസ്ഥാന എക്‌സൈസ് കലാ കായിക മേള വിജയികൾക്കുള്ള അനുമോദനം, റിപ്പബ്ലിക്ദിന പരേഡിലെ ഒന്നാം സ്ഥലത്തിന് അർഹമായ നിശ്ചല ദൃശ്യത്തിൽ പങ്കാളികളായവർക്കുള്ള അനുമോദനം എന്നിവ കണ്ണൂർ സ്‌പോർട്സ് കൗൺസിൽ ഹാളിൽ വച്ച് നടന്നു. പരിപാടി ബഹു. അഴീക്കോട് എം എൽ എ ശ്രീ. കെ വി സുമേഷ് ഉൽഘടനവും ഉപഹാരവിതരണവും നടത്തി.  ബഹു. കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ പ്രേംകൃഷ്ണ കലാകായിക വിജയികൾക്കുള്ള മോമെന്റേം വിതരണം ചെയ്തു. പരിപാടിക് സംഘടന ജില്ല  പ്രസിഡന്റ്‌ വി സി സുകേഷ്കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ രാജേഷ് സ്വാഗതം പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി കെ സന്തോഷ്‌ കുമാർ മുഖ്യഥിതിയായി സംസാരിച്ചു. ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ ഷാജി, സംഘടന സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ വി വി ഷാജി, എം ബി സുരേഷ്ബാബു, മുൻ ജില്ല പ്രസിഡന്റ്‌ എ പി രാജീവ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘടന ജോയിന്റ് സെക്രട്ടറി റിഷാദ് സി എച് നന്ദി രേഖപ്പെടുത്തി.

Post Top Ad