കാളത്തോട് മാംഗോ ബേക്കറിക്ക് സമീപം കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടികൊണ്ടു കുടിവെള്ളം നഷ്‍ടപ്പെട്ടുകൊണ്ടിരിക്കുന്നു.ഇവിടെ ഉള്ള പരിസരവാസികൾ കൗൺസിലർക്കും വാട്ടർ അതോറിറ്റിക്കും വിവരം കൈമാറിയിട്ടും പ്രശ്നപരിഹാരം സാധ്യമായിട്ടില്ല. പൊള്ളുന്ന ഈ വേനൽകാലത്ത് ഒരിറ്റ് ദാഹജലത്തിനായി കാത്തിരിക്കുന്ന അനേകം ആളുകൾക്ക് താങ്ങാവേണ്ട ഈ സമയത്തും പാഴായി പോകുന്ന ജലസ്രോതസ്സ് എത്രയും പെട്ടന്നു പരിഹരിക്കണം എന്നതാണ് നാട്ടുകാരുടെ ആവിശ്യം.ജലം അമൂല്യമാണ് അത് പാഴായി പോകരുത്.
Monday, 17 April 2023
വേനൽ ചൂടിന്റെ ശക്തിയിലും പാഴായി പോകുന്ന ജലസ്രോതസ്സ്.
കാളത്തോട് മാംഗോ ബേക്കറിക്ക് സമീപം കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടികൊണ്ടു കുടിവെള്ളം നഷ്‍ടപ്പെട്ടുകൊണ്ടിരിക്കുന്നു.ഇവിടെ ഉള്ള പരിസരവാസികൾ കൗൺസിലർക്കും വാട്ടർ അതോറിറ്റിക്കും വിവരം കൈമാറിയിട്ടും പ്രശ്നപരിഹാരം സാധ്യമായിട്ടില്ല. പൊള്ളുന്ന ഈ വേനൽകാലത്ത് ഒരിറ്റ് ദാഹജലത്തിനായി കാത്തിരിക്കുന്ന അനേകം ആളുകൾക്ക് താങ്ങാവേണ്ട ഈ സമയത്തും പാഴായി പോകുന്ന ജലസ്രോതസ്സ് എത്രയും പെട്ടന്നു പരിഹരിക്കണം എന്നതാണ് നാട്ടുകാരുടെ ആവിശ്യം.ജലം അമൂല്യമാണ് അത് പാഴായി പോകരുത്.
Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala