പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക.പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ തന്നെ
പൊലീസില്‍ പരാതി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
Friday 21 April 2023
Home
Kannur
kerala
NEWS
'എല്ലാ വിദ്യാര്‍ഥികള്‍ക്കും ലാപ്ടോപ്പ്': വ്യാജ വാര്‍ത്തയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്, പരാതി നല്‍കും: മന്ത്രി