ശ്രീകണ്ഠപുരം: പിണറായി സർക്കാരിൻ്റെ നികുതിക്കൊള്ളക്കെതിരെ ശ്രീകണ്ഠപുരത്ത് യു ഡി എഫിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ കെ എ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എം ഒ മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആർ എസ് പി സംസ്ഥാന സിക്രട്ടറിയേറ്റ് മെമ്പർ ഇല്ലിക്കൽ അഗസ്തി മുഖ്യാതിഥിയായി. കെ പി സി സി മെമ്പർ അഡ്വ അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ഡോ കെ വി ഫിലോമിന, പിടിഎ കോയ മാസ്റ്റർ, മത്തായി മാസ്റ്റർ, കെ പി ഗംഗാധരൻ, പി പി ചന്ദ്രാംഗതൻ, കെ സി ജോസഫ്, എൻ സി സിദ്ദീഖ് സംസാരിച്ചു. എൻ പി റഷീദ് മാസ്റ്റർ സ്വാഗതവും വി എൻ അശ്രഫ് നന്ദിയും പറഞ്ഞു.
Wednesday 26 April 2023
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.