മലപ്പട്ടം | കൊളന്ത കൊടക്കാട്ടേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ക്ഷേത്രോത്സവം ഏപ്രിൽ 28, 29 വെള്ളി, ശനി ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ മനക്കൽ കുബേരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.കലവറ നിറക്കൽ ഘോഷയാത്ര, ക്ഷേത്ര പൂജ ചടങ്ങുകൾ, മറ്റ് നിരവധി കലാ പരിപാടികളോടെ വിപുലമായി നടക്കും. എസ് എസ് ഓർക്കസ്ട്ര പയ്യന്നൂർ അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.