ബംഗളൂരുവിൽ വാഹനാപകടത്തിൽ ഇരിട്ടി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. കച്ചേരിക്കടവ് തേക്കേൽ വീട്ടിൽ സജിമോൻ-ജിലു ദമ്പതികളുടെ മകൾ അഷ്മിത സജിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ട്രക്ക് ഇടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്.
Wednesday, 26 April 2023
Home
Unlabelled
ബംഗളൂരുവിൽ വാഹനാപകടം: ഇരിട്ടി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു
ബംഗളൂരുവിൽ വാഹനാപകടം: ഇരിട്ടി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

About Weonelive
We One Kerala