ജില്ലാമുസ്ലിംലീഗ് പ്രീ- അഫിലിയേഷൻ ക്യാമ്പ്ചേമ്പർഹാളിൽ; കെ.എം.ഷാജി ഉദ്ഘാടനം ചെയ്യും. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 29 April 2023

ജില്ലാമുസ്ലിംലീഗ് പ്രീ- അഫിലിയേഷൻ ക്യാമ്പ്ചേമ്പർഹാളിൽ; കെ.എം.ഷാജി ഉദ്ഘാടനം ചെയ്യും.


കണ്ണൂർ: സംഘടനാ സംവിധാനം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിന്റെഭാഗമായി ജില്ലാ മുസ്ലിം ലീഗ് പ്രീ- അഫിലിയേഷൻ ക്യാമ്പ് നാളെ (തിങ്കൾ )കണ്ണൂരിൽ നടക്കും.

കാലത്ത് 10 മണിക്ക് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന പ്രീ അഫിലിയേഷൻ ക്യാമ്പ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഭാരവാഹികളായ അബ്ദുറഹിമാൻ കല്ലായി, പി കെ അബ്ദുല്ല ഹാജി തുടങ്ങിയവർ പങ്കെടുക്കും.

മാട്ടൂലിൽ നടന്ന മുസ്ലിം ലീഗ് ജില്ല എക്സിക്യൂട്ടീവ് ക്യാമ്പ് റിബാത്ത് - 23 ന്റെ തീരുമാനം അനുസരിച്ചാണ് പ്രീ- അഫിലിയേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ജില്ലാ മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് - മേഖല - മുൻസിപ്പൽ മുസ്ലിംലീഗ് പ്രസിഡണ്ട് -ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരാണ് ക്യാമ്പിൽ പങ്കെടുക്കേണ്ടത്.

പ്രീ അഫിലിയേഷൻ ക്യാമ്പിന്റെ ഭാഗമായി മെയ് അഞ്ചിന് മണ്ഡലം തലങ്ങളിലും മെയ് 6, 7 തീയതികളിൽ പഞ്ചായത്ത് - മുൻസിപ്പൽ - മേഖലാ തലങ്ങളിലും മെയ് പത്തിന് ശാഖ തലങ്ങളിലും നേതൃസംഗമങ്ങൾ നടക്കും.

 കണ്ണൂർ ബാഫഖി തങ്ങൾ സൗദത്തിൽ നടത്താൻ തീരുമാനിച്ച പ്രീ അഫിലിയേഷൻ ക്യാമ്പാണ് ചേംബർ ഹാളിലേക്ക് മാറ്റിയത്.

Post Top Ad