പയ്യാവൂർ: പാർട്ടിയിൽ നിന്നും കൊഴിഞ്ഞ് പോയ നേതാക്കളുടെ ലക്ഷ്യം കർഷക താല്പര്യമല്ല മറിച്ച് ബിജെപിയിൽ നിന്നും വീണു കിട്ടാവുന്ന അപ്പക്കഷണങ്ങൾ ആണെന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറലും മുൻ എംപിയും ആയിരുന്ന ജോയ് എബ്രഹാം പറഞ്ഞു. കണ്ണൂർ ജില്ല ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇരിട്ടിയിൽ ചേർന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക നേതാവ് പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്നും ആരും വ്യാമോഹിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു മുൻ ചീഫ് വിപ്പും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് വൈസ് ചെയർമാൻ കെ ഏ ഫിലിപ്പ് ജോസഫ് മുള്ളൻമട പ്രൊഫസർ ജോൺ ജോസഫ് ജോർജ് കാനാട്ട് വർഗീസ് വയലാമണ്ണിൽ ജോസ് നരിമറ്റം ജെയിംസ് പന്നിയാംമാക്കൽ 1 ടെൻസൺ ജോർജ് കണ്ടത്തിൻകര, തോമസ് മാത്യു ചാണാകട്ടിൽ, ജോർജ് തോമസ്, ടോമി വെട്ടിക്കാനായിൽ, ജോസ് പാറയിൽ, പി എസ് മാത്യു, ജോസ് വണ്ടാകുന്നേൽ, ബേബി തോട്ടത്തിൽ, മാർട്ടിൻ ജോസഫ്, പിസി ജോസഫ്, ഷീബ തെക്കേടം, കെ.ജെമത്തായി, ഡെന്നിസ് മാണി, സാബു മണിമല, ജോയ് ജോസഫ്, പി എൽ ജോസഫ്, സജി കാട്ടുവിള, ജോസഫ് വെട്ടിക്കാപ്പിള്ളി ,ടോമി അമ്പലിത്തിങ്കൽ, ജോയ് തെക്കേടം, അബ്രാഹം ഇറ്റക്കൽ, പി ജെ പോൾ, വൽസമ്മ അബ്രാഹം, ബേബി ഒഴുക്കനാട്ട് ,ഏ.സി പൗലോസ്, ഒ.എസ് ലിസി, ബീന റോജസ്, ജോളി ജോൺ തുടങ്ങിയവർ സംസാരിച്ചു.
Saturday, 22 April 2023
Home
Unlabelled
കൊഴിഞ്ഞ് പോയ നേതാക്കളുടെ ലക്ഷ്യം കർഷക താല്പര്യമല്ല.

About Weonelive
We One Kerala