മോട്ടോർ വാഹന വകുപ്പ്. ''ലുക്ക്‌ റൈറ്റ് , വാക് റൈറ്റ് "എന്ന പേരിൽ പ്രത്യേക ബോധവത്കരണ പരിപാടി ആരംഭിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 19 April 2023

മോട്ടോർ വാഹന വകുപ്പ്. ''ലുക്ക്‌ റൈറ്റ് , വാക് റൈറ്റ് "എന്ന പേരിൽ പ്രത്യേക ബോധവത്കരണ പരിപാടി ആരംഭിച്ചു.



 തിരുവനന്തപുരം :കാൽ നട യാത്രക്കാർ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചതോടെയാണ് സംസ്ഥാന വ്യാപകമായി 

  ''ലുക്ക്‌ റൈറ്റ് , വാക് റൈറ്റ് " എന്ന പേരിൽ പ്രത്യേക ബോധവത്കരണ പരിപാടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചത്. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനാണ് നടത്തുന്നത്.


 വാഹനാപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരിൽ 23 ശതമാനവും വഴിയാത്രക്കാരാണ് . സീബ്രാ ക്രോസിൻറെ ഉപയോഗം, സിഗ്നൽ ലൈറ്റുകളെ കുറിച്ചുള്ള ബോധവൽക്കരണം എന്നിങ്ങനെ കാല്‍നടയാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ ബോധവത്കരണം നല്‍കുന്നതായിരിക്കും . ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് മോട്ടോർ വാഹന വകുപ്പ് റോഡില്‍ എത്തി നേരിട്ട് ബോധവത്കരണം നടത്തുന്നത്. ഈ മാസം 23 വരെയാണ് ബോധവത്കരണം നടക്കുക.

Post Top Ad