മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് വ്യാഴാഴ്ച വൈകിട്ട് സ്പീക്കർ ഉദ്ഘാടനം ചെയ്യും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 19 April 2023

മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് വ്യാഴാഴ്ച വൈകിട്ട് സ്പീക്കർ ഉദ്ഘാടനം ചെയ്യും



മുഴപ്പിലങ്ങാട്:വ്യാഴാഴ്ച വൈകിട്ട് മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കലാ-സാംസ്കാരിക പരിപാടികൾ, പ്രദർശന വിപണന മേള, ഹൈടെക് അമ്യൂസ്മെന്റ് പാർക്ക്, ഭക്ഷ്യമേള, ഫ്ലവർഷോ, ഗെയിമുകൾ, മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ ഉണ്ടാകും.



മൈലാഞ്ചിയിടൽ, ഒപ്പന, പുഞ്ചിരി (6 മുതൽ 12 വയസ് വരെ), ഫാഷൻ ഷോ (6 മുതൽ 15 വയസ് വരെ), ഇരട്ടകളുടെ സംഗമം, സിനിമാറ്റിക്‌ ഡാൻസ് ഗ്രൂപ്പ് (15 വയസ് മുതൽ), കരോക്കെ മലയാള സിനിമ ഗാനാലാപനം (15 വയസ് മുതൽ), തിരുവാതിര ഫെസ്റ്റ്, മാപ്പിളപ്പാട്ട് കരോക്കെ ആലാപനം (15 വയസ് മുതൽ), പായസം, തലശ്ശേരിയുടെ പരമ്പരാഗത ചായക്കടികൾ ഉൾപ്പെടുത്തിയ പാചകം, കൈകൊട്ടിക്കളി എന്നിവയിൽ മത്സരം നടത്തും. പങ്കെടുക്കേണ്ടവർ 20-ന് വൈകിട്ട് അഞ്ചിന് മുൻപ്‌ രജിസ്റ്റർ ചെയ്യണം. ഫോൺ: 9995353359, 9895970216

Post Top Ad