പേരാവൂർ: പെരുമ്പുന്ന മഠത്തിന് സമീപത്തെ പേക്കമറ്റത്തിൽ ആൽബിൻ ജോണി (27) അന്തരിച്ചു. ജോണിയുടെയും ലൈസയുടെയും മകനാണ്. ഭാര്യ:സനിഷ(ഉളിക്കൽ). സഹോദരങ്ങൾ: ജിതിൻ ജോണി, പരേതനായ ജിബിൻ ജോണി. സംസ്കാരം പിന്നീട്.