വീടില്ലാത്ത ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ലെന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവനരഹിതരില്ലാത്ത നാടായി കേരളത്തെ മാറ്റിത്തീർക്കാൻ സർക്കാരാവിഷ്കരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. ലൈഫിന്റെ കീഴിൽ പണിതുകഴിഞ്ഞ 20,073 വീടുകൾ കൊല്ലത്ത് നാടിന് സമർപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചുസ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് എന്നത് ഏതൊരു മനുഷ്യന്റെയും വലിയ സ്വപ്നമാണ്. ജീവിതത്തിലെ വെല്ലുവിളികൾ മൂലം ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കാതെ പോകുന്നവരുണ്ട്. അങ്ങനെ ഒരാൾ പോലും കേരളത്തിലുണ്ടാകാൻ പാടില്ല എന്ന ലക്ഷ്യം കൈവരിക്കാൻ പ്രതിജ്ഞാബദ്ധമായി പരിശ്രമിക്കുകയാണ് എൽഡിഎഫ് സർക്കാർ. ഭവനരഹിതരില്ലാത്ത നാടായി കേരളത്തെ മാറ്റിത്തീർക്കാൻ സർക്കാരാവിഷ്കരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ.
Friday, 5 May 2023
Home
Unlabelled
വീടില്ലാത്ത ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ല; 3,42,156 വീടുകൾ ഇതുവരെ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി
വീടില്ലാത്ത ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ല; 3,42,156 വീടുകൾ ഇതുവരെ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി

About Weonelive
We One Kerala