കണ്ണൂര്‍ സിറ്റി സ്വദേശി സല്‍മനുല്‍ ഹാരിസിന്റെ മരണം അമിത ലഹരിമരുന്ന് ഉപയോഗമാണെന്ന് സൂചന - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 May 2023

കണ്ണൂര്‍ സിറ്റി സ്വദേശി സല്‍മനുല്‍ ഹാരിസിന്റെ മരണം അമിത ലഹരിമരുന്ന് ഉപയോഗമാണെന്ന് സൂചന




കണ്ണൂര്‍ :കണ്ണൂര്‍ സിറ്റി സ്വദേശി സല്‍മനുല്‍ ഹാരിസിന്റെ മരണം അമിത ലഹരിമരുന്ന് ഉപയോഗമാണെന്ന് സൂചന.ഏപ്രില്‍ പതിനെട്ടാം തീയതി വീട്ടില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെയുളള വീട്ടില്‍വച്ചാണ് മരണം സംഭവിച്ചതെന്നും ഇവിടെ നിന്നും രണ്ടു യുവാക്കളാണ് സല്‍മാനെ ആശുപത്രിയിലെത്തിച്ചതെന്നും പിന്നീട് ഇവര്‍ ആപ്രത്യക്ഷരായെന്നും ബന്ധുക്കൾ പോലീസിന് മൊഴി നൽകി.

യുവാവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കു അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തുവന്നാലേ മരണകാരണം വ്യക്തതമാകൂ എന്ന് പോലിസ് പറഞ്ഞു.

Post Top Ad