കണ്ണൂർ വിമാനത്താവള യാത്രക്കാർക്ക് തിരിച്ചടിയായി ഗോ ഫസ്റ്റിന്റെ അനിശ്ചിതത്വം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 4 May 2023

കണ്ണൂർ വിമാനത്താവള യാത്രക്കാർക്ക് തിരിച്ചടിയായി ഗോ ഫസ്റ്റിന്റെ അനിശ്ചിതത്വം

 



മട്ടന്നൂർ : ഗോ ഫസ്റ്റ് സർവീസുകളുടെ റദ്ദാക്കൽ കണ്ണൂർ വിമാന താവളത്തിലെ യാത്രക്കാർക്ക് തിരിച്ചടി ആകുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ‘ഗോ ഫസ്റ്റ്’ എയർലൈൻസ് മേയ് 9 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. 15 വരെയുള്ള ടിക്കറ്റ് വിൽപ്പനയും നിർത്തി.

എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ കമ്പനികൾ മാത്രമാണ് ഇപ്പോൾ കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നത്. കണ്ണൂർ- ഡൽഹി സെക്ടറിൽ സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ നേരത്തേ സർവീസ് നിർത്തിയിരുന്നു. കുവൈത്ത്, ദമാം, മുംബൈ എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് ഗോ ഫസ്റ്റ് മാത്രമാണ് സർവീസ് നടത്തിയിരുന്നത്.

ദുബായ്, മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും ഗോഫസ്റ്റും സർവീസ് നടത്തിയിരുന്നത് ടിക്കറ്റ് നിരക്ക് ചെറിയ തോതിൽ എങ്കിലും കുറയാൻ സഹായകമായിരുന്നു. ടിക്കറ്റെടുത്ത യാത്രക്കാർക്ക് പണം തിരികെ നൽകുമെന്ന് ഗോ ഫസ്റ്റ് കമ്പനി അറിയിച്ചിട്ടുണ്ട്.

Post Top Ad