കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. ഹോണ് അടിച്ചിട്ടും ബസിന് സൈഡ് കൊടുത്തില്ല. കൊല്ലം പത്തനംതിട്ട ചെയിൻ സർവീസിന്റെ മുന്നിൽ എട്ട് കിലോമീറ്ററോളം ബൈക്ക് ഓടിച്ചു.ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവമുണ്ടായത്. രണ്ട് ബൈക്കിലായി 5 പേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽബസ് ജീവക്കാർ കെഎസ്ആർടി എൻഫോഴ്സ്മെന്റിന് പരാതി നൽകി. കൊല്ലം ആർടിഒക്കും പരാതി കൊടുക്കുമെന്നു ജീവനക്കാർ അറിയിച്ചു.
Friday, 5 May 2023
കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാക്കളുടെ അഭ്യാസ പ്രകടനം
കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. ഹോണ് അടിച്ചിട്ടും ബസിന് സൈഡ് കൊടുത്തില്ല. കൊല്ലം പത്തനംതിട്ട ചെയിൻ സർവീസിന്റെ മുന്നിൽ എട്ട് കിലോമീറ്ററോളം ബൈക്ക് ഓടിച്ചു.ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവമുണ്ടായത്. രണ്ട് ബൈക്കിലായി 5 പേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽബസ് ജീവക്കാർ കെഎസ്ആർടി എൻഫോഴ്സ്മെന്റിന് പരാതി നൽകി. കൊല്ലം ആർടിഒക്കും പരാതി കൊടുക്കുമെന്നു ജീവനക്കാർ അറിയിച്ചു.
Tags
# . NEWS kannur kerala

About Weonelive
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala