കണ്ണൂർ: വൈവിധ്യമായ മമ്പഴങ്ങളും മാമ്പഴ ഉല്പന്നങ്ങളുമായി മാമ്പഴ മേള. കണ്ണൂർ സർവകലാശാല എംപ്ലോയീസ് യൂണിയനും ജ്വാലയും സംയുക്തമായി നാട്ടുമാഞ്ചോട്ടിൽ, കുറ്റിയാട്ടൂർ മാമ്പഴ സൊസൈറ്റി എന്നിവരുടെ സഹകരണത്തോെയാണ് മാമ്പഴമേള സംഘടിപ്പിച്ചത്. കീടനാശിനി ഉപയോഗിക്കാത്ത മാമ്പഴം ജീവനക്കാർക്ക് ലഭ്യമാക്കുന്നതിനൊപ്പം മാമ്പഴ കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് മേള സംഘടിപ്പിച്ചത് എന്ന് സംഘാടകർ പറഞ്ഞു.
Thursday, 4 May 2023

About Weonelive
We One Kerala