കണ്ണൂർ: വാരം സ്വദേശി വൈശാഖ് ആണ് കഴിഞ്ഞ ദിവസം കണ്ണൂർ തെക്കി ബസാറിലുള്ള എസ് എസ് ബെയറിങ് എന്ന കടയിൽ കയറി കമ്പ്യൂട്ടറുകൾ മോഷണം നടത്തിയത്. ഉടമയുടെ മുഖത്ത് മുളക്പൊടി വിതറിയാണ് മോഷണം നടത്തിയത്.48 മണിക്കൂറിനുള്ളിൽ പ്രതി പിടിയിലായി.