പിലാത്തറ:∙കെ എസ് ടി പി റോഡിൽ ഭാസ്കരൻ പീടികയ്ക്കു സമീപം പയ്യന്നൂർ ഭാഗത്തു നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിരെ വരികയായിരുന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 5 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Wednesday, 14 June 2023
Home
Kannur
NEWS
പിലാത്തറ- കെഎസ്ടിപി റോഡിൽ ഭാസ്കരൻ പീടികയ്ക്കു സമീപം ലോറിയും മിനി വാനും കൂട്ടിയിടിച്ചു; 5 പേർക്കു പരുക്കേറ്റു.