കൂത്തുപറമ്പ്: കൂത്തുപറമ്പ് മാർക്കറ്റ് പരിസരത്തുനിന്നാണ് ലഹരിപദാർഥങ്ങൾ ഉൾപ്പെടെ യുവതിയെ പിടിച്ചത്. ഹാൻസ്, പാൻപരാഗ് തുടങ്ങിയ നിരോധിത ഉത്പന്നങ്ങളാണ് യുവതി വിൽപ്പന നടത്തുന്നത്.തുടർന്ന് കൂത്തുപറമ്പ് എസ്.ഐ. സി.എൻ. എബിൻ, കെ.രാജേഷ്, കെ. ഷൈജേഷ്, റിൻഷ എന്നിവരെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. നിരോധിത ലഹരി പദാർഥങ്ങൾ വില്പന നടത്തുന്നതിനിടെ പലതവണ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Thursday, 15 June 2023
Home
Unlabelled
കൂത്തുപറമ്പിൽ നിരോധിത ലഹരി പദാർഥങ്ങൾ വിൽക്കുന്ന യുവതിയെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പിടികൂടി പോലിസിലേൽപ്പിച്ചു
കൂത്തുപറമ്പിൽ നിരോധിത ലഹരി പദാർഥങ്ങൾ വിൽക്കുന്ന യുവതിയെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പിടികൂടി പോലിസിലേൽപ്പിച്ചു

About Weonelive
We One Kerala