കുന്നോത്ത് ഇഎംഎസ് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ബിനോയ് കുര്യൻ നിർവഹിച്ചു. വായനശാല പ്രസിഡന്റ് ടിവി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി പി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. വായനശാല ജോ: സെക്രട്ടറി ഷിജു പി കെ നന്ദി അറിയിച്ചു.