ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം നടക്കുന്നതിനിടെ റെയില്‍വെ ജൂനിയിര്‍ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാനെയും കുടുംബത്തെയുമാണ് കാണാതായത്. തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീർ ഖാന്‍റെ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിക്കിടക്കുന്നത് അറിയുന്നത്.ഇയാള്‍ എവിടെയാണെന്ന് വിവരമില്ല. സിബിഐ ഉദ്യോഗസ്ഥർ വീട് സീല്‍ ചെയ്തു. രണ്ട് ഓഫീസര്‍മാരെ വീടിന് സമീപം നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയെന്നാണ് വിവരം. അമീര്‍ ഖാനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നതായും സൂചനകളുണ്ട്.അതേസമയം ബഹനാഗ സ്റ്റേഷൻ മാസ്റ്ററുടെ വീടും അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ സംഘം സന്ദർശിച്ചിരുന്നു.
Monday 19 June 2023
ഒഡീഷ ട്രെയിന്‍ ദുരന്തം: റെയില്‍വെ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല
ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം നടക്കുന്നതിനിടെ റെയില്‍വെ ജൂനിയിര്‍ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാനെയും കുടുംബത്തെയുമാണ് കാണാതായത്. തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീർ ഖാന്‍റെ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിക്കിടക്കുന്നത് അറിയുന്നത്.ഇയാള്‍ എവിടെയാണെന്ന് വിവരമില്ല. സിബിഐ ഉദ്യോഗസ്ഥർ വീട് സീല്‍ ചെയ്തു. രണ്ട് ഓഫീസര്‍മാരെ വീടിന് സമീപം നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയെന്നാണ് വിവരം. അമീര്‍ ഖാനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നതായും സൂചനകളുണ്ട്.അതേസമയം ബഹനാഗ സ്റ്റേഷൻ മാസ്റ്ററുടെ വീടും അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ സംഘം സന്ദർശിച്ചിരുന്നു.
Tags
# . NEWS kannur kerala
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala