ഇരിട്ടി: നടുവനാട് മേഖലയിലെ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ മുസ്ലിം ലീഗ് നടുവനാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എം എം മജീദ്, ജന. സെക്രട്ടറി ഒമ്പാൻ ഹംസ, മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് എന്നിവർ വിജയികളെ ആദരിച്ചു. മുസ്ലിം ലീഗ് നടുവനാട് ശാഖ പ്രസിഡന്റ് കെ ജലീൽ ആദ്യക്ഷത വഹിച്ചു. അഷ്‌റഫ്, പി എം യൂസുഫ്, ശംസുദ്ധീൻ, പി. അബ്ദുൽ റഹ്മാൻ, പി.കെ. ഖദീജ, സാഹിറ ടീച്ചർ, പി. ഹസീന, ഷഫീന, വി. എം. ഫിറോസ്, മൻഷീർ, വി. ഹാജറ എന്നിവർ സംസാരിച്ചു.