ഇരിട്ടി: ക്ഷേമനിധി സെസ്സ് കളക്ഷൻ ഉടൻ തദ്ദേശ സ്ഥാപനങ്ങൾ വഴി ആക്കുക, കുടിശിക പൂർണ്ണമായി പിരിച്ചെടുക്കുക, ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും യഥാസമയം വിതരണം ചെയ്യുക, ചെങ്കല്ല്, മണൽ ഖനനം സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരിക തുടങ്ങിയ മുദ്രാവാക്യമുയർത്തി കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറഷൻ ഇരിട്ടി CITU ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഫെഡറഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ വി പവിത്രൻ ഉദ്ഘാടനം ചെയ്തു. എ കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ എസ് സത്യൻ, വി ബി ഷാജു, ബാബു കാറ്റാടി തുടങ്ങിയവർ സംസാരിച്ചു.