ആലക്കോട്: ആലക്കോട് പരസ്യമായി മദ്യപിക്കുന്നവരെ ചോദ്യം ചെയ്ത വൈദികനെ കയ്യേറ്റം ചെയ്ത യുവാവിനെതിരെ കേസ്. ആലക്കോട് സെന്റ് മേരീസ് പള്ളിക്ക് സമീപം കാർ നിർത്തിയിട്ട് മദ്യപിക്കുന്നവരെ ചോദ്യം ചെയ്ത വൈദികൻ ഫാ ഇമ്മാനുവലിനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇവർ പള്ളിക്കകത്ത് കയറുകയും, ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ആനന്ദ് രാജിക്കെതിരെ പോലീസ് കേസെടുത്തു.