ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി ഉൾപെടുത്തി 5 ലക്ഷം രൂപ ചെലവിൽ അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് പട്ടിക വർഗ്ഗ കോളനിയിൽ കുടിവെള്ള വിതരണ പദ്ധതി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമിറ്റി ചെയർപേഴ്‌സൺ മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി ജോൺ, ബ്ലോക്ക് പഞ്ചായത്ത് BDO ദിവാകരൻ, ബെന്നി പുതിയമ്പുറം, ജോയികുട്ടി മാസ്റ്റർ, ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.