കമ്പിൽ: അക്ഷര കലാസാഹിത്യ വേദി സംഘടിപ്പിച്ച വായനാ ദിനം അക്ഷര കോളേജ് പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സജിത്ത്കുമാർ ബി എസ് അദ്ധ്യക്ഷത വഹിച്ചു. സീത പി പി, ഷീജ സി, മിഥുൻ എം, ഉഷ ഇ കെ, രമ്യ എം പി എന്നിവർ സംസാരിച്ചു. രജില ടി സ്വാഗതവും സുനിഷ കെ നന്ദിയും രേഖപ്പെടുത്തി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.